- Home
- MBRajesh

Kerala
25 Oct 2025 10:00 AM IST
'ജനങ്ങളെ പുച്ഛിച്ച് കൊണ്ടുള്ള ഒരുമാതിരി വർത്താനമാണ് നമ്മുടെ എക്സൈസ് മന്ത്രിക്ക്' എം.ബി രാജേഷിനെതിരെ ഗുരുതര ആരോപണവുമായി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ്
ഒയാസിസിന് വേണ്ടി മദ്യനയത്തിൽ ഉൾപെടെ മന്ത്രി മാറ്റം വരുത്തിയെന്നും കമ്പനിക്ക് വേണ്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ ചെയ്യിപ്പിക്കുന്നുവെന്നും പ്രസിഡന്റ് ആരോപിച്ചു

Kerala
18 Nov 2024 10:43 PM IST
‘ബാബരി മസ്ജിദ് തകർത്തത് ജാംബവാന്റെ തലയിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ട’; കെ. സുധാകരന് മറുപടിയുമായി എം.ബി രാജേഷ്
‘പള്ളി പൊളിച്ചത് ജാംബവാൻ ആണെന്ന് ഗോവിന്ദൻ മാഷോ മറ്റോ പറഞ്ഞിരുന്നെങ്കിൽ, ജമാഅത്തെ ഇസ്ലാമി- എസ്ഡിപിഐ- ലീഗ്- മീഡിയവൺ- കോൺഗ്രസ് സഖ്യം കേരളത്തിൽ ഭൂമികുലുക്കം ഉണ്ടാക്കുമായിരുന്നില്ലേ?’



















