Quantcast

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വഞ്ചിച്ചു; ജേണലിസം ‍കോളജ്‌ നടത്തിപ്പുകാരന്‍ അറസ്റ്റില്‍

യോഗശാല റോഡിലെ കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. കുടിയാന്മല സ്വദേശിയുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2021-09-29 11:28:14.0

Published:

29 Sept 2021 4:14 PM IST

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വഞ്ചിച്ചു; ജേണലിസം  ‍കോളജ്‌  നടത്തിപ്പുകാരന്‍ അറസ്റ്റില്‍
X

കണ്ണൂരില്‍ വ്യാജ പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ ജേണലിസം കോളജ്‌ നടത്തിപ്പുകാരന്‍ അറസ്റ്റില്‍. യോഗശാല റോഡിലെ കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. കുടിയാന്മല സ്വദേശിയുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

TAGS :

Next Story