Quantcast

തിരുവനന്തപുരത്ത് യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കഴക്കൂട്ടം സ്വദേശിനി സുധീനയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    19 Jun 2025 6:37 PM IST

തിരുവനന്തപുരത്ത് യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കഴക്കൂട്ടം സ്വദേശിനി സുധീനയാണ് മരിച്ചത്.

കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഭർത്താവ് ബാദുഷ പറഞ്ഞിരുന്നത്. എന്നാൽ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് സുധീനയുടെ പിതാവ് ബഷീർ പറഞ്ഞു. ഇവരുടെ പരാതിയിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

വാർത്ത കാണാം:


TAGS :

Next Story