Quantcast

ഇടുക്കിയിൽ കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു

പൊന്നെടുത്താൻ സ്വദേശി പാട്ടത്തിൽ തങ്കച്ചൻ (58) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    3 Jun 2022 3:17 PM GMT

ഇടുക്കിയിൽ കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു
X

ഇടുക്കി: കഞ്ഞിക്കുഴിയിൽ കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു. പൊന്നെടുത്താൻ സ്വദേശി പാട്ടത്തിൽ തങ്കച്ചൻ (58) ആണ് മരിച്ചത്.

വൈകിട്ട് അഞ്ച് മണിക്കായിരുന്നു അപകടം.ഉടൻ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടസമയത്ത് തങ്കച്ചൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

TAGS :

Next Story