Quantcast

മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-10-10 00:44:57.0

Published:

9 Oct 2022 2:51 PM GMT

മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
X

പാലക്കാട്: ചാലിശേരിയിൽ മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്.

രണ്ടുവർഷത്തോളം പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. പട്ടാമ്പി മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അച്ഛനായതു കൊണ്ടാണ് ഇതുവരെ ക്ഷമിച്ചതെന്നും സഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പരാതി നൽകുന്നതെന്നും പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.

TAGS :

Next Story