മകളുടെ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു

വർക്കല സ്വദേശി ബാലുവിനാണ് പ്രദേശത്തുള്ള ജയകുമാറിന്റെ വെട്ടേറ്റത്

MediaOne Logo

Web Desk

  • Updated:

    2022-09-23 13:06:39.0

Published:

23 Sep 2022 1:06 PM GMT

മകളുടെ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു
X

തിരുവനന്തപുരം: വർക്കലയിൽ മകളുടെ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. വർക്കല സ്വദേശി ബാലുവിനാണ് പ്രദേശത്തുള്ള ജയകുമാറിന്റെ വെട്ടേറ്റത്. ജയകുമാറിന്റെ വീട്ടിലെത്തിയ ബാലുവിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

അപ്ഡേറ്റിംഗ്

TAGS :

Next Story