തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; മകൻ അറസ്റ്റിൽ
കൂട്ടാല സ്വദേശി സുന്ദരനാണ് കൊല്ലപ്പെട്ടത്

തൃശൂർ: തൃശൂരിൽ യുവാവ് അച്ഛനെ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി സുന്ദരനാണ് കൊല്ലപ്പെട്ടത്. പുത്തൂരിലെ ബന്ധുവീട്ടിൽ നിന്ന് മകൻ സുമേഷിനെ പൊലീസ് പിടികൂടി.
ഇയാൾ അച്ഛനെ കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Next Story
Adjust Story Font
16

