Quantcast

കരിപ്പൂർ വെങ്കുളം വ്യൂ പോയിന്‍റിൽ നിന്ന് യുവാവ് വീണുമരിച്ചു

ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2025-12-30 07:47:38.0

Published:

30 Dec 2025 1:15 PM IST

കരിപ്പൂർ വെങ്കുളം വ്യൂ പോയിന്‍റിൽ നിന്ന്  യുവാവ് വീണുമരിച്ചു
X

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന്റെ കാഴ്ച കാണാൻ എത്തിയ യുവാവ് വെങ്കുളം വ്യൂ പോയിന്‍റിന്‍റെ താഴ്ചയിലേക്ക് വീണുമരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

TAGS :

Next Story