ആലപ്പുഴയിൽ ട്രെയിനിന്റെ ശുചിമുറിയിൽ ഭ്രൂണാവസ്ഥയിലുള്ള അവശിഷ്ടം കണ്ടെത്തി
ധൻബാദ്-ആലപ്പുഴ എക്സ്പ്രസിന്റെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഭ്രൂണം

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിന്റെ ശുചിമുറിയിൽ ഭ്രൂണാവസ്ഥയിലുള്ള അവശിഷ്ടം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിന്റെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഭ്രൂണം.
ട്രെയിന്‍ വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് ശുചിമുറിയോട് ചേര്‍ന്നുണ്ടായിരുന്ന വേസ്റ്റ് ബിന്നിൽ നാലുമാസം പ്രായം തോന്നിക്കുന്ന ഭ്രൂണം കണ്ടെത്തിയത്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാർത്ത കാണാം:ആലപ്പുഴയിൽ ട്രെയിനിന്റെ ശുചിമുറിയിൽ ഭ്രൂണാവസ്ഥയിലുള്ള അവശിഷ്ടം കണ്ടെത്തി
Next Story
Adjust Story Font
16

