പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞു; ഒരാളെ രക്ഷപ്പെടുത്തി; മൂന്നുപേർക്കായി തിരച്ചിൽ

നാല് മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്‌

MediaOne Logo

Web Desk

  • Updated:

    2021-10-14 13:09:29.0

Published:

14 Oct 2021 11:11 AM GMT

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞു; ഒരാളെ രക്ഷപ്പെടുത്തി; മൂന്നുപേർക്കായി തിരച്ചിൽ
X

മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. മറ്റു മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുകയാണ്.

TAGS :

Next Story