Light mode
Dark mode
പി.വി അൻവറിനെ ഒറ്റപ്പെടുത്താതെ ചേർത്തുനിർത്താൻ യുഡിഎഫിന് ബാധ്യതയുണ്ടെന്നും നൗഷാദലി പറഞ്ഞു
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
പൊന്നാനി 'അമ്മയും കുഞ്ഞും' ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നടന്ന വൻ മോഷണവുമായി ബന്ധപ്പെട്ടാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്
മുൻപും പലതവണ ഇയാൾ ആശുപത്രിയിൽ അതിക്രമിച്ചുകയറുകയും ജീവനക്കാരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു
ഗുരുവായൂർ കാരക്കാട് സ്വദേശി ആദിലാണ് മരിച്ചത്
പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിനു സമീപത്ത് നിന്നാണ് മുഹമ്മദിനെ കസ്റ്റഡിയിൽ എടുത്തത്
ഫാത്തിമക്കും മുഹമ്മദിനും നാല് മാസം പ്രായമായ കുഞ്ഞുണ്ട്
കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടത്തിയത്
പുതുപൊന്നാനി 44-ാം വാർഡ് സഖാക്കൾ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്
പദ്ധതി നടപ്പിലാക്കുന്നത് തടയണമെന്ന് മത്സ്യതൊഴിലാളികളായ ഹരജിക്കാര് ആവശ്യപ്പെട്ടു
സർവേ നടപടികൾ ജൂണിന് മുൻപായി പൂർത്തിയാക്കുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ 7 പഞ്ചായത്തിലും എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തവനൂർ സുരക്ഷിതമല്ലെന്നാണ് ജലീലിന്റെ വിലയിരുത്തൽ
എരമംഗലം സ്വദേശി ഷബീറിനാണ് പരിക്കേറ്റത്
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
വിദ്യാർഥികളെ വീട്ടിൽ നിന്ന് പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
പാലപ്പെട്ടി സ്വദേശി ഇടശ്ശേരി മാമിയാണ് മരിച്ചത്
ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് മോഷണം പോയത്
വെള്ളിയാഴ്ചകളിൽ മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പൊന്നാനി സ്വദേശി സമീറാണ് പിടിയിലായത്