Quantcast

'ആദിവാസികൾക്ക് വേണ്ടി പോരാടൂ'; വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ

ഇന്ന് രാവിലെയാണ് നാട്ടുകാർ ടൗണിൽ പലയിടത്തും പോസ്റ്റർ കണ്ടത്

MediaOne Logo

Web Desk

  • Published:

    24 Sept 2022 8:57 AM IST

ആദിവാസികൾക്ക് വേണ്ടി പോരാടൂ; വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ
X

മാനന്തവാടി: വയനാട് തൊണ്ടർനാട് കുഞ്ഞോത്ത് മാവോയിസ്റ്റ് പോസ്റ്റർ. ഇന്ന് രാവിലെയാണ് നാട്ടുകാർ ടൗണിൽ പലയിടത്തും പോസ്റ്റർ കണ്ടത്.

ബ്രിട്ടീഷുകാരുടെ തീ തുപ്പുന്നതോക്കിനെ അമ്പും വിലും കൊണ്ട് നേരിട്ട ആദിവാസികളോട് ഭരണ കൂടം കാണിക്കുന്ന അവകാശ നിഷേധത്തിനും ഭൂമിയുടെ പട്ടയത്തിനുംവേണ്ടി വീണ്ടും പോരാടാൻ ആഹ്വാനം ചെയ്തു കൊണ്ടാണ് സിപിഐ മാവോയിസ്റ്റ് പോസ്റ്റർ .

തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

TAGS :

Next Story