Quantcast

പേരാമ്പ്രയിൽ വൻ തീപിടിത്തം; കെട്ടിടം ഭാഗികമായി കത്തിനശിച്ചു

തീപടർന്നത് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിൽ നിന്ന്‌

MediaOne Logo

Web Desk

  • Published:

    14 Jun 2023 1:10 AM GMT

Firebreak in kozhikode Perampra; building was partially gutted,latest malayalam news,പേരാമ്പ്രയിൽ വൻ തീപിടിത്തം; കെട്ടിടം ഭാഗികമായി കത്തിനശിച്ചു,തീപിടിത്തം
X

കോഴിക്കോട്: പേരാമ്പ്രയിൽ ബാദ്ഷ ട്രേഡേഴ്സ് കെട്ടിടത്തിൽ തീപിടിച്ചു.സമീപത്തെ പ്ലാസ്റ്റിക് ചവറുകൂനയിൽ നിന്നുണ്ടായ തീ കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. കെട്ടിടം ഭാഗികമായി കത്തി നശിച്ചു. ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിലാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

TAGS :

Next Story