Quantcast

തോപ്പുംപടി ഹാർബറിൽ മത്സ്യത്തൊഴിലാളിയെ കാണാതായി

കന്യാകുമാരി സ്വദേശി സിലുവായിൽ ദാസനെയാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    26 March 2024 2:39 AM GMT

തോപ്പുംപടി ഹാർബറിൽ മത്സ്യത്തൊഴിലാളിയെ കാണാതായി
X

കൊച്ചി: തോപ്പുംപടി ഹാർബറിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. കന്യാകുമാരി സ്വദേശി സിലുവായിൽ ദാസനെ(44) ആണ് കാണാതായത്.

ബോട്ട് അടുപ്പിക്കുമ്പോൾ വെള്ളത്തിൽ വീണാണ് അപകടം. ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.

Developing story...

TAGS :

Next Story