Quantcast

ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ; 20 പേർ ആശുപത്രിയിൽ

നാല് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിലാണ്

MediaOne Logo

Web Desk

  • Updated:

    2022-05-24 04:42:35.0

Published:

24 May 2022 4:01 AM GMT

ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ;  20 പേർ ആശുപത്രിയിൽ
X

തൃശൂർ: ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധയുണ്ടായി കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി. മൂകാംബികയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന സംഘത്തിലുള്ളവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.


Food poisoning during train travel; 20 hospitalized

TAGS :

Next Story