Quantcast

തിരൂരിൽ ഒരു കോടിയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി

പാഴ്സലിൽ കടത്താൻ ശ്രമിക്കവേ ആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് വിഭാഗമാണ് സിഗരറ്റ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2021-11-09 15:36:24.0

Published:

9 Nov 2021 10:59 AM GMT

തിരൂരിൽ ഒരു കോടിയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി
X

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരു കോടി രൂപ വിലമതിക്കുന്ന 35,000 പാക്കറ്റ് വിദേശ നിർമിത സിഗരറ്റ് പിടികൂടി. പാഴ്സലിൽ കടത്താൻ ശ്രമിക്കവേ ആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് വിഭാഗമാണ് സിഗരറ്റ് പിടികൂടിയത്.

TAGS :

Next Story