ലക്ഷദ്വീപ് മുൻ എംപി ഡോക്ടർ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
ഇന്ന് രാവിലെ സ്വദേശമായ അമിനിയിൽ വെച്ചാണ് അന്ത്യം

ലക്ഷദ്വീപ്: ലക്ഷദ്വീപ് മുൻ എംപി ഡോക്ടർ പൂക്കുഞ്ഞിക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് രാവിലെ സ്വദേശമായ അമിനിയിൽ വെച്ചാണ് അന്ത്യം. 2004 മുതൽ 2009 വരെ ലക്ഷദ്വീപിനെ ലോക്സഭയിൽ പ്രതിനിധാനം ചെയ്തു. നിലവിൽ എൻസിപി (എസ്പി ) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗമായിരുന്നു.
Next Story
Adjust Story Font
16

