നിസാർ മൻസൂർ മഹ്‌മൂദ് അന്തരിച്ചു
മീഡിയവൺ മുൻ ജീവനക്കാരനാണ്

കോഴിക്കോട്: മീഡിയവൺ മുൻ ജീവനക്കാരൻ കോഴിക്കോട് ആരാമ്പ്രം മൊടിയാനിച്ചാലിൽ നിസാർ മൻസൂർ മഹ്‌മൂദ് അന്തരിച്ചു. 60 വയസായിരുന്നു. അർബുദബാധിതനായി ചികിത്സയിലായിരുന്നു.
പരേതരായ ഡോ. എം.എം ഖാന്റെയും കുഞ്ഞാമിനയുടെയും മകനാണ്. കബറടക്കം ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിൽ
മക്കൾ: നിഹാല, അഞ് ജല, അഹ്‌ല മരുമക്കൾ: ഹംദാൻ, റോഷൻ, സുഹൈൽ
Next Story
Adjust Story Font
16

