Quantcast

ഒറ്റപ്പാലത്തെ ഏയ്ഡഡ് സ്കൂളിൽ നിന്ന്‌ നാല് ആൺകുട്ടികളെ കാണാതായി

പ്രാഥമിക അന്വേഷണത്തിൽ കുട്ടികള്‍ ഒറ്റപ്പാലത്ത് നിന്നും വാളയാറിലേക്ക് പോയെന്നാണ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-02-23 11:05:08.0

Published:

23 Feb 2023 11:02 AM GMT

Four boys,  missing ,school, Ottapalam,
X

പാലക്കാട്: ഒറ്റപ്പാലത്തെ ഏയ്ഡഡ് സ്കൂളിൽ നിന്ന്‌ 4 ആൺകുട്ടികളെ കാണാതായി. വിദ്യാർഥികള്‍ സ്കൂളിലെത്താത്തതിനെ തുടർന്ന് സ്കൂള്‍ അധിക്യതർ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടികളെ കാണാതായ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടികള്‍ ഒറ്റപ്പാലത്ത് നിന്നും വാളയാറിലേക്ക് പോയെന്നാണ് പ്രാഥമിക വിവരം ലഭിച്ചത്.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story