Quantcast

കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു

തലക്കുളത്തൂർ അണ്ടിക്കോട് പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-06-06 16:59:08

Published:

6 Jun 2026 9:49 PM IST

കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു
X

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിൽസയിലായിരുന്ന നാല് വയസുകാരി മരിച്ചു. തലക്കുളത്തൂർ അണ്ടിക്കോട് പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തലകുളത്തൂർ സ്വദേശിയായ കുട്ടിയെ രണ്ടിനാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

TAGS :

Next Story