Quantcast

വില്ലേജ് ഓഫീസറുടെ വ്യാജ ഒപ്പും സീലും; കൊച്ചിയില്‍ വീണ്ടും വ്യാജ തണ്ടപ്പേര് ഉപയോഗിച്ച് തട്ടിപ്പ്

ജാഗ്രത വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    27 July 2023 9:13 PM IST

Fraud again in Kochi using fake name,latest malayalam news,വില്ലേജ് ഓഫീസറുടെ വ്യാജ ഒപ്പും സീലും; കൊച്ചിയില്‍ വീണ്ടും വ്യാജ തണ്ടപ്പേര് ഉപയോഗിച്ച് തട്ടിപ്പ്,
X

കൊച്ചി: കൊച്ചിയില്‍ വീണ്ടും വ്യാജ തണ്ടപ്പേര് ഉപയോഗിച്ച് തട്ടിപ്പ്. തോപ്പുംപടി വില്ലേജ് ഓഫീസറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് ഭൂമി വില്‍പ്പനക്ക് ശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കി.നേരത്തെ മട്ടാഞ്ചേരി വില്ലേജ് ഓഫീസറുടെ പേരിലും ഇത്തരത്തിൽ തട്ടിപ്പ് നടന്നിരുന്നു.

വ്യാജന്മാരെ കുറിച്ച് ജാഗ്രത വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.


TAGS :

Next Story