Quantcast

ആഗോള അയ്യപ്പ സംഗമം; മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് സ്‌റ്റേ

അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് ക്ഷേത്രങ്ങളിലെ ഫണ്ട് ചെലവിടാമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2025-09-19 12:50:52.0

Published:

19 Sept 2025 3:26 PM IST

ആഗോള അയ്യപ്പ സംഗമം; മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് സ്‌റ്റേ
X

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് സ്‌റ്റേ. ക്ഷേത്രത്തിലെ ഫണ്ട് ചെലവിടാമെന്ന ഉത്തരവിൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം.

എന്തിന് ഇത്തരം ഉത്തരവിറക്കിയെന്നും ക്ഷേത്ര ഫണ്ടിൽ നിന്നും എന്തിന് ചെലവഴിക്കണമെന്നും കോടതി ചോദിച്ചു. കാസർകോട് സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയിൽ ആണ് നടപടി.

TAGS :

Next Story