Light mode
Dark mode
തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിലാണ് ജോലിക്ക് അപേക്ഷിക്കാത്ത ആൾക്കും ജോലി നൽകിയതായുള്ള രേഖ പുറത്തുവന്നത്
അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് ക്ഷേത്രങ്ങളിലെ ഫണ്ട് ചെലവിടാമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ഉത്തരവ്
പാലക്കാട്ടെ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രന് കിട്ടാനുള്ളത് നാല് ലക്ഷം രൂപ
ജീവനക്കാരുടെ ശമ്പള കുടിശിക പരിഹരിക്കുന്നതിനുവേണ്ടിയാണ് തുക
മലബാറിലെ ക്ഷേത്ര ജീവനക്കാരോട് മാത്രമുള്ള ദേവസ്വം ബോര്‍ഡിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം