Quantcast

അംഗങ്ങളറിയാതെ 4.76 കോടിയുടെ സ്വർണവായ്പ തട്ടിപ്പ്: കാസര്‍കോട് സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസ്‌

കെ.രതീശനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു

MediaOne Logo

Web Desk

  • Published:

    14 May 2024 11:04 AM IST

Gold loan scam
X

കാസർകോട്: കാറഡുക്കയിൽ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് അംഗങ്ങളറിയാതെ സ്വർണവായ്പ തട്ടിപ്പ് നടത്തിയ സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസ്. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

4.76 കോടി രൂപയുടെ സ്വർണപ്പണയമെടുത്താണ് തട്ടിപ്പ് നടത്തിയത്. കെ.രതീശനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.


TAGS :

Next Story