Quantcast

കോഴിക്കോട്ട് വന്‍ കവര്‍ച്ച; കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവർന്നു

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം

MediaOne Logo

Web Desk

  • Updated:

    2024-11-28 03:33:20.0

Published:

28 Nov 2024 7:18 AM IST

Koduvally attack
X

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവർന്നു. മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് കാറിലെത്തിയ സംഘം സ്വർണം കവർന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ ഇടിച്ചു വീഴ്ത്തി, കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു കവർച്ച. കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.


Updating...

TAGS :

Next Story