Quantcast

പവന് 320 രൂപ കൂടി; സ്വർണവില സർവകാല റെക്കോർഡിൽ

ഗ്രാമിന് 40 കൂടി 5890 രൂപയായി.

MediaOne Logo

Web Desk

  • Updated:

    2023-12-28 07:11:36.0

Published:

28 Dec 2023 6:29 AM GMT

gold price hike news
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിലവാരത്തിൽ. ഗ്രാമിന് 40 കൂടി 5890 രൂപയായി. പവന് 320 രൂപ കൂടി 47,120 രൂപയായി.

ഡിസംബർ 13-നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 45,320 ആയിരുന്നു അന്ന് ഒരു പവന്റെ വില. ഡിസംബർ ഒന്ന് 46,160 രൂപയായിരുന്നു പവൻ വില. അതാണ് മാസം അവസാനത്തിലേക്ക് എത്തുമ്പോൾ 960 രൂപ വർധിച്ചിരിക്കുന്നത്.

TAGS :

Next Story