Quantcast

കരിപ്പൂരിൽ 76 ലക്ഷത്തിന്റെ സ്വർണം പിടികൂടി

1.6 കിലോ സ്വർണം പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്

MediaOne Logo

Web Desk

  • Published:

    1 Oct 2021 10:16 AM GMT

കരിപ്പൂരിൽ 76 ലക്ഷത്തിന്റെ സ്വർണം പിടികൂടി
X

കരിപ്പൂർ വിമാനത്താവളത്തിൽ 76 ലക്ഷം മൂല്യമുള്ള 1.6 കിലോ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജാബിറാണ് സ്വർണവുമായി പിടിയിലായത്.

പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്.

TAGS :

Next Story