Light mode
Dark mode
കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർക്കോ മജിസ്ട്രേറ്റിനോ മാത്രമാണ് ശരീര പരിശോധനക്ക് അനുമതി നല്കാൻ അധികാരമുള്ളൂ
Karipur gold hunt; Customs moves against police | Out Of Focus
കരിപ്പൂർ വിമാനാപകടത്തിൽ 165 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ രണ്ട് പൈലറ്റുമാരുള്പ്പെടെ 21 പേർ മരണപ്പെടുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
മുക്കൂട് സ്വദേശി ആഷിഖ് പിടിയിൽ
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
വൈകുന്നേരം 6 മണിയുടെ ഷാർജ വിമാനവും രാത്രി 10 മണിക്കുള്ള അബുദാബി വിമാനവുമാണ് റദ്ദാക്കിയത്
രാത്രി 11.10ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാർ മൂലം റദ്ദാക്കിയത്.
‘ഹജ്ജ് തീർഥാടകരുടെ ക്ഷേമത്തിനും സുഗമമായ നടത്തിപ്പിനും വേണ്ടി ഇടപെടാൻ കഴിയാത്ത ഹജ്ജ് കമ്മിറ്റികൾ പിരിച്ചുവിടണം’
നേരത്തെയുണ്ടായിരുന്ന നിരക്കിൽനിന്ന് 38,000 രൂപയാണ് കുറച്ചത്. 1,27,000 ആണ് പുതിയ നിരക്ക്.
‘വിഷയത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി മൗനം വെടിഞ്ഞ് പരിഹാര നടപടി സ്വീകരിക്കണം’
കേരള സർക്കാർ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും മാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പി.എം.എ സലാം പറഞ്ഞു.
യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയാണ് ബലൂൺ വിമാനങ്ങൾ പറത്തി പ്രതിഷേധിച്ചത്.
റീ ടെന്ഡർ ഉള്പ്പെടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടും
പുലർച്ചെ 3.30ന് പുറപ്പെടേണ്ട വിമാനം ഇപ്പോഴും പുറപ്പെട്ടിട്ടില്ല.
പൊലീസ് സ്റ്റേഷൻ ഉൾപെടുന്ന കെട്ടിടവും 17.5 സെന്റ് സ്ഥലവും ജപ്തി ചെയ്യുമെന്നാണ് ജപ്തി നോട്ടീസിലുള്ളത്
20 കുടുംബങ്ങൾ മാത്രമാണ് രേഖകൾ സമർപ്പിച്ചത്
സർക്കാർ നിശ്ചയിച്ച ഭൂമി വില അപര്യാപ്തമാണെന്നും കൂടുതൽ പണം അനുവദിക്കണമെന്നും സമരസമിതി
ഒമാന് എയർവേയ്സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്
ഈ വർഷം കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് പിടികൂടുന്ന 26-ാമത്തെ സ്വർണക്കടത്ത് കേസാണിത്
ഒരുമണിക്കൂറിൽ കൂടുതൽ സമയം വിമാനത്തിൽ കാത്തിരിക്കേണ്ടിവന്നതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിച്ചത്.