Light mode
Dark mode
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കേണ്ട സമയത്താണ് വിമാനം പുറപ്പെടാന്‍ വൈകുമെന്ന കാര്യം അറിയിക്കുന്നത്
മൂന്നര കിലോ സ്വർണമാണ് നാലു പേരിൽ നിന്നായി പിടികൂടിയത്
നേരത്തേ സ്വർണവുമായി എത്തിയ യാത്രക്കാർ കസ്റ്റംസിന്റെ പിടിയിലായിരുന്നു
മൂന്ന് പേരിൽ നിന്നായി പിടിച്ചെടുത്തത് രണ്ട് കിലോയിലധികം സ്വർണം
ചെറിയൊരു പ്രതിഫലത്തിന് വേണ്ടിയാണ് തങ്ങളിത് കൊണ്ടുവന്നതെന്ന് കസ്റ്റംസിന് ഇവർ മൊഴി നൽകിയിട്ടുണ്ട്.
ഒന്നേ കാൽ കോടി രൂപയുടെ സ്വർണമാണ് കരിപ്പൂരിൽ പിടികൂടിയത്
കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്
സൗത്ത് കൊറിയ സ്വദേശിനിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
ദുബൈയിൽ നിന്ന് എത്തിയ നിലമ്പൂർ സ്വദേശി ഫാത്തിമയാണ് പിടിയിലായത്
കവർച്ചാശ്രമത്തിന് ശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയാണ് കണ്ണൂർ പയ്യന്നൂരിൽ നിന്ന് പിടികൂടിയത്
കേസിലെ ഒന്നാം പ്രതിയാണ് അർജുൻ ആയങ്കി
കേസിൽ നാലംഗ സംഘം നേരത്തെ പിടിയിലായിരുന്നു
യാത്രക്കാരും , സന്ദർശകരുമുൾപ്പെടെ ഇവിടെയെത്തുന്ന മുഴുവൻ ആളുകളെയും നിരീക്ഷിക്കാൻ പാകത്തിലാണ് ക്യാമറ സ്ഥാപിച്ചത്.
ചുങ്കം പ്രൈമറി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിച്ച് നൽകും
നെടുമ്പാശ്ശേരിയിലും പരിസരപ്രദേശത്തും കനത്ത മഴ തുടരുകയാണ്
വിമാനം 12 മണിക്ക് കരിപ്പൂരിലേക്ക് പുറപ്പെടും
ഏഴ് കിലോ ഗ്രാം സ്വർണ മിശ്രിതമാണ് എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മൂന്നുപേരും, ഇവരെ കൊണ്ടുപോകാൻ വന്ന ഏഴുപേരുമാണ് പിടിയിലായത്
മന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം ചേരും