Quantcast

'ഒരിഞ്ച് ഭൂമി പോലും വിട്ടുതരില്ല': കരിപ്പൂർ വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുപ്പിനെതിരെ നാട്ടുകാർ

പാർക്കിങ് ഗ്രൗണ്ടിനായുള്ള സ്ഥലം ഏറ്റെടുക്കലിനെതിരെയാണ് പ്രതിഷേധം

MediaOne Logo

Web Desk

  • Updated:

    2026-01-30 08:07:21.0

Published:

30 Jan 2026 1:35 PM IST

ഒരിഞ്ച് ഭൂമി പോലും വിട്ടുതരില്ല: കരിപ്പൂർ വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുപ്പിനെതിരെ നാട്ടുകാർ
X

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിനായി ഒരു ഇഞ്ച് ഭൂമിപോലും ഇനി വിട്ടു തരില്ലെന്ന് പ്രദേശവാസികൾ. അന്യായവും അശാസ്ത്രീയവുമായ സ്ഥലമെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. നാട്ടുകാർ കൊണ്ടോട്ടി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

പാർക്കിങ് ഗ്രൗണ്ടിനായുള്ള സ്ഥലം ഏറ്റെടുക്കലിനെതിരെയാണ് പ്രതിഷേധം. എയർപോട്ടിന്റെ കയ്യിൽ തന്നെ ആവശ്യമായ സ്ഥലമുണ്ടായിട്ടും പാർക്കിങ് ഗ്രൗണ്ടിനായി പ്രദേശവാസികളിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്നു എന്നാണ് ആരോപണം.

TAGS :

Next Story