Light mode
Dark mode
സ്വന്തമായി അന്താരാഷ്ട്ര വിമാനത്താവളം പോലുമില്ലാത്ത ഈ രാജ്യത്തിലെ പ്രതിശീര്‍ഷ വരുമാനം വലുതാണ്
ഹൈദരാബാദിലെ ഷംഷാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു
മറ്റൊരു വിമാനത്തിൽ യുഎഇയിൽ എത്തി, നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം
പിടികൂടിയവയില്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍, റൈനോ റാറ്റ് പാമ്പ്, കെനിയന്‍ സാന്‍ഡ് ബോവ എന്നിവ ഉള്‍പ്പെടുന്നു
ചക്രങ്ങൾ തേഞ്ഞതിനാൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാന സർവീസ് നിർത്തിവെച്ചു
ഉയരപരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യാൻ ഡിജിസിഎക്ക് അധികാരം നൽകും
മേക്കപ്പ് കാരണം ഇമിഗ്രേഷന്‍ കൗണ്ടറിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്കാനറിന് യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
യാത്രക്കാരുടെ എണ്ണത്തിൽ പതിനഞ്ചു ശതമാനത്തിന്റേതാണ് വർധന
ഒരേസമയം പത്ത് യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ
സൗദി ഗ്രൗണ്ട് സർവീസുമായി കരാറിൽ ഒപ്പുവെച്ചു
ദിവസങ്ങൾക്ക് മുമ്പ് വന്ന അധിക സ്ക്രീനിങ് യാത്രക്കാരെ വലച്ചിരുന്നു
'യാത്രയയപ്പിന് ദയവായി കാർ പാർക്കിങ് ഏരിയ ഉപയോഗിക്കുക'- എന്നും നിർദേശമുണ്ട്.
ഏറ്റവുമധികം കള്ള ടാക്സികൾ പിടികൂടിയത് റിയാദിൽ, ആറുമാസത്തിനിടെ പിടികൂടിയത് 7550 നിയമലംഘനങ്ങൾ
മസ്കത്ത് എയർപോർട്ട് ഒന്നാം സ്ഥാനത്ത്
യാത്രക്കാരുടെ എണ്ണത്തിൽ 11.9 ശതമാനം വർധന
വിമാനയാത്രക്കാരുടെ എണ്ണത്തിൽ 16.4 ശതമാനം വർധനയെന്ന് റിപ്പോർട്ട്
മിക്ക വിമാനത്താവളങ്ങളും 2028-2029 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അൽ അബ്രി
സ്വകാര്യ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്
ലോകത്തെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടന ആണ് എയർ ഹെൽപ്പ്.