Quantcast

നായയെ കണ്ട് ഭയന്ന് കുളത്തിൽ വീണു; പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം

പേരക്കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    30 March 2025 10:20 AM IST

നായയെ കണ്ട് ഭയന്ന് കുളത്തിൽ വീണു; പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം
X

പാലക്കാട്: വണ്ടിത്താവളത്ത് തെരുവുനായയെ കണ്ട് ഭയന്ന് കാൽവഴുതി വീണ് സ്ത്രീക്ക് ദാരുണാന്ത്യം. പട്ടഞ്ചേരി വടതോട് സ്വദേശിനി നബീസ ആണ് മരിച്ചത്. തെരുവ് നായയില്‍ നിന്ന് പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് അപകടം.ഒപ്പം കുളത്തിൽ വീണ പേരക്കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി.ഇന്നലെയാണ് സംഭവം.

TAGS :

Next Story