Quantcast

താര സംഘടന അമ്മക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ്

കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Sept 2022 2:20 PM IST

താര സംഘടന അമ്മക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ്
X

തിരുവനന്തപുരം: താരസംഘടനയായ അമ്മയക്കെതിരെ സംസ്ഥാന ജിഎസ്ടി വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി ജി എസ് ടി ഡപ്യൂട്ടി കമ്മീഷണർ രേഖപ്പെടുത്തി. അമ്മയുടെ വരവ് ചിലവ് കണക്കുകളാണ് ചോദിച്ചതെന്ന് ഇടവേള ബാബു മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story