ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി
ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാനദണ്ഡമനുസരിച്ച് ബോണസ് മാർക്ക് കൂടി നൽകി ഫലം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാനദണ്ഡമനുസരിച്ച് ബോണസ് മാർക്ക് കൂടി നൽകി ഫലം പ്രസിദ്ധീകരിക്കും.
പ്ലസ് ടുവിന് പ്ലസ് വൺ അന്തിമഫലം മാനദണ്ഡമാക്കും. ബോണസ് മാർക്കും കൂട്ടിച്ചേർത്ത് ഫലം പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങും. പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് തീരുമാനം.
Next Story
Adjust Story Font
16

