Quantcast

വന്‍ ഗുണ്ടാവേട്ട; ഒരാഴ്ച്ചക്കിടെ സംസ്ഥാനത്ത് പിടിയിലായത് 7674 പേര്‍

കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2021-12-28 17:07:25.0

Published:

28 Dec 2021 9:40 PM IST

വന്‍ ഗുണ്ടാവേട്ട; ഒരാഴ്ച്ചക്കിടെ സംസ്ഥാനത്ത് പിടിയിലായത് 7674 പേര്‍
X

സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച നടന്നത് വന്‍ഗുണ്ടാവേട്ട. ഗുണ്ടാ ഓപ്പറേഷനില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് പിടിയിലായത് 7674 ഗുണ്ടകളാണ്. 7767 വീടുകള്‍ പൊലീസ് റെയ്ഡ് ചെയ്തു.ഗുണ്ടാ സംഘങ്ങളുടെ കയ്യില്‍ നിന്ന് 3245 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. വര്‍ഗ്ഗീയ വിദ്വേഷം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് 88 കേസുകളെടുത്തിട്ടുണ്ട്. ഇതില്‍ 31 പേര്‍ അറസ്റ്റിലായി

TAGS :

Next Story