Light mode
Dark mode
പറവൂര്‍ സ്വദേശി പ്രജീഷാണ് പിടിയിലായത്
നിലവില്‍ കാറിന്റെ ഇഡിആര്‍ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം
കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി
സുഹൈല്‍ ഉള്‍പ്പടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി
മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പിതാവ് നൗഷാദിന്റെ ആരോപണം
പാലക്കാട് എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ചിറ്റിലഞ്ചേരി സ്വദേശി ഷഫാദിനെയാണ് സസ്പെൻഡ് ചെയ്തത്
കൂത്താളി സ്വദേശി അനസിനെയാണ് പ്രതിചേര്‍ത്തത്
അപേക്ഷയുടെ വെരിഫിക്കേഷന് സ്റ്റാറ്റസ് അറിയാനായി പൊലീസ് സ്റ്റേഷന് കയറിയിറങ്ങി മടുക്കേണ്ട
ജ്വല്ലറി ഉടമയുടെ സുഹൃത്ത് സജീർ, ബിബിൻ, ശ്രീകുമാർ, അജയഘോഷ് എന്നിവരാണ് പിടിയിലായത്
കാണാതായ മറ്റൊരു പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല
കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് കാസർഗോഡ് കാലിക്കടവിൽ കാറിൽ കടത്തുകയായിരുന്ന 139 ഗ്രാം എംഡിഎംഎയുമായി എറണാകുളം പെരുമ്പാവൂർ സ്വദേശികളായ മൂന്ന് പേരെ പൊലീസ് പിടികൂടിയത്
പൊലീസ് സംഘടനകൾ രൂപീകരിക്കുന്നതിൽ മാത്രമല്ല, അവയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നതിനും ജീവനക്കാർക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി
ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി
കേസിലെ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് തന്നെയാണ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന സ്ഥലം പൊലീസിന് കാണിച്ചുനൽകിയതെന്നാണ് വിവരം
വിമാനത്തിൽ വന്നിറങ്ങി ബൈക്കുകളിൽ കറങ്ങിയാണ് കവർച്ച
കുന്നംകുളം പൊലീസാണ് നടപടിയെടുത്തത്
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കുമാരമംഗലം സ്വദേശി സനിത്തിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു
മൃദുല്‍, അഭിനന്ദ്, സായൂജ്, സംഗീര്ത്ഥ്, ആനന്ദ്, ഹരി, അക്ഷയ്, ഭഗത് യദു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്
ജിഎസ്ടി കാഞ്ഞങ്ങാട് ഇന്റലിജന്‍സ് ഓഫീസര്‍ക്ക് 2025 ഒക്ടോബര്‍ എട്ടിനാണ് അന്വേഷണം മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്