Quantcast

ചന്ദ്രിക ആഴ്ചപതിപ്പ് മുന്‍ പത്രാധിപ സമിതി അംഗം ഹസൻ വാടിയിൽ അന്തരിച്ചു

നമസ്കാരം ഇന്ന് 4:30നു കുറ്റിച്ചിറ മിഷ്കാൽ പള്ളിയിൽ നടക്കും

MediaOne Logo

Web Desk

  • Updated:

    2022-07-29 08:49:28.0

Published:

29 July 2022 6:20 AM GMT

ചന്ദ്രിക ആഴ്ചപതിപ്പ് മുന്‍ പത്രാധിപ സമിതി അംഗം ഹസൻ വാടിയിൽ അന്തരിച്ചു
X

കോഴിക്കോട്: ചന്ദ്രിക ആഴ്ചപതിപ്പ് പത്രാധിപ സമിതി അംഗമായിരുന്ന ഹസ്സൻ മാസ്റ്റർ (ഹസ്സൻ വാടിയിൽ ) 85 വയസ്സ് അന്തരിച്ചു. ഇന്ന് രാവിലെ വാടിയിൽ പി കെ ഹൗസില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ : കോഴിക്കോടൻ വീട്ടിൽ സൈനബി.

മക്കൾ : ജാസ്മിൻ, അനസ് (ദമ്മാം), സഹീല, മരുമക്കൾ : അബ്ദുറഹീം, ഹുമയൂൺ കബീർ (മദീന), നസ്ദ, സഹോദരങ്ങൾ : സുഹറ, ഹലീമബി (കച്ചു ), ബിച്ചു, സഫിയ, പരേതനായ അബ്ദുൽ സലാം. മയ്യത്തു നമസ്കാരം ഇന്ന് (29/07/2022 വെള്ളിയാഴ്ച) 4:30നു കുറ്റിച്ചിറ മിഷ്കാൽ പള്ളിയിൽ നടക്കും.

TAGS :

Next Story