കോവിഡ് രണ്ടാം തരംഗം കൂടുതല്‍ ബാധിച്ചത് യുവാക്കളെയെന്ന് ആരോഗ്യമന്ത്രി
മരണപ്പെട്ടവര്‍ കൂടുതലും 81-90 വയസിനിടയിലുള്ളവരാണെന്നും ആരോഗ്യമന്ത്രി

കോവിഡ് രണ്ടാം തരംഗം കൂടുതല്‍ ബാധിച്ചത് യുവാക്കളെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണപ്പെട്ടവര്‍ കൂടുതലും 81-90 വയസിനിടയിലുള്ളവരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
Next Story
Adjust Story Font
16

