Quantcast

കനത്ത മഴ തുടരുന്നു; മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ട്

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

MediaOne Logo

Web Desk

  • Updated:

    2022-07-09 09:18:18.0

Published:

9 July 2022 9:16 AM GMT

കനത്ത മഴ തുടരുന്നു; മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ട്
X

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അതിനാൽ മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളടങ്ങുന്ന വടക്കൻ കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കക്കയം ഡാം അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും ഉയർത്തിയത് 15 സെന്റി മീറ്റർ വീതമാക്കി. ഇതോടെ സെക്കൻഡിൽ 26 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നേരത്തെ 10 സെന്റിമീറ്റർ ഷട്ടർ ഉയർത്തിയിരുന്നു.


Heavy rain continues in Kerala, Orange alert in three districts

TAGS :

Next Story