Quantcast

കനത്ത കാറ്റും മഴയും; വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു

അപകടത്തിൽ അടുക്കള ഭാഗത്തിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു

MediaOne Logo

Web Desk

  • Updated:

    2023-09-30 16:17:08.0

Published:

30 Sept 2023 9:43 PM IST

Heavy wind, rain, Coconut trees, house, latest malayalam news, കനത്ത കാറ്റ്, മഴ, തെങ്ങ്, വീട്, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

കോഴിക്കോട്: കനത്ത കാറ്റിലും മഴയിലും താമരശേരി പൂക്കോട് തിയ്യരുതൊടുകയിൽ ആരിഫിൻ്റെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. അടുക്കളയുടെ മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്.

വീടിൻ്റെ അടുത്ത പറമ്പിലുള്ള തെങ്ങാണ് കടപുഴകി വീണത്. അപകടത്തിൽ അടുക്കള ഭാഗത്തിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു. ആളപായമില്ല

TAGS :

Next Story