Quantcast

വീട്ടിലിരുന്നാലും രക്ഷയില്ല; തെരുവുനായ കടിച്ച് വീട്ടമ്മക്ക് പരിക്ക്

സമീപവാസികളായ രണ്ടുപേർക്കും നായയുടെ കടിയേറ്റു

MediaOne Logo

Web Desk

  • Published:

    17 Sep 2022 11:05 AM GMT

വീട്ടിലിരുന്നാലും രക്ഷയില്ല; തെരുവുനായ കടിച്ച് വീട്ടമ്മക്ക് പരിക്ക്
X

കോട്ടയം: കോട്ടയം ജില്ലയിലെ പാമ്പാടിയിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഏഴാംമൈൽ സ്വദേശി നിഷാ സുനിലിനെ വീടിനുള്ളിൽ കയറിയാണ് നായ ആക്രമിച്ചത്. സമീപവാസികളായ രണ്ടുപേർക്കും നായയുടെ കടിയേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS :

Next Story