മാലികില്‍ സിനിമയെത്ര? യാഥാര്‍ഥ്യമെത്ര?

MediaOne Logo

ഇജാസുല്‍ ഹഖ്

  • Updated:

    2021-07-17 15:59:34.0

Published:

17 July 2021 3:36 PM GMT

മാലികില്‍ സിനിമയെത്ര? യാഥാര്‍ഥ്യമെത്ര?
X

മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഫഹദ് നായകനായെത്തിയ മാലിക് ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയിലെ കഥാ-പാത്ര-പരിസരങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്നും വസ്തുനിഷ്ഠമല്ലെന്നും ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ബീമാപ്പള്ളി വെടിവെപ്പിനെ പശ്ചാത്തലമാക്കിയെന്ന് പറയാതെ-ഡിസ്‍ക്ലൈമറോടു കൂടിയാണ് സിനിമ കാഴ്ച്ചക്കാരിലെത്തിയതെങ്കിലും സിനിമയുടെ കഥാഘടന മുഴുവനായും ബീമാപ്പള്ളി വെടിവെപ്പിനെ ചുറ്റിപ്പറ്റിയാണ്. മാലികിലെ സിനിമയും യാഥാര്‍ഥ്യവും പരിശോധിക്കാം.TAGS :

Next Story