Quantcast

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്; ബാരിക്കേടുകൾ മുറിച്ചുകടന്ന് തീർഥാടകർ

രാവിലെ ആറുമണിക്ക് പമ്പയിൽ നിന്നും മല കയറിയവർക്കും ദർശനം നടത്താൻ സാധിച്ചിട്ടില്ല

MediaOne Logo

Web Desk

  • Published:

    8 Dec 2023 7:22 PM GMT

Huge crowd of devotees at Sabarimala; Pilgrims cross the barricades
X

സന്നിധാനം: ശബരിമലയിൽ അനിയന്ത്രിത തിരക്ക്. രാവിലെയെത്തിയ പലർക്കും ദർശനം പൂർത്തിയാക്കാനായില്ല. പലയിടത്തും തീർഥാടകർ ബാരിക്കേടുകൾ മുറിച്ചുകടന്നു. നടപ്പന്തലുകൾ നിറഞ്ഞുകവിഞ്ഞു. രാവിലെ ആറുമണിക്ക് പമ്പയിൽ നിന്നും മല കയറിയവർക്കും ദർശനം നടത്താൻ സാധിച്ചിട്ടില്ല. പത്തും പന്ത്രണ്ടും മണിക്കൂറുകളായി തീർത്ഥാടകർ ക്യൂ നില്‍ക്കുകയാണ്.



TAGS :

Next Story