Quantcast

തിരുവനന്തപുരത്ത് പലിശക്കാരന്‍റെ ഭീഷണിയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി ജീവനൊടുക്കിയെന്ന് പരാതി

നാട്ടുകാർ മൃതദേഹവുമായി ശംഖുമുഖം റോഡ് ഉപരോധിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-31 09:42:08.0

Published:

31 March 2023 3:09 PM IST

In Thiruvananthapuram, a fisherman committed suicide after being threatened by a moneylender
X

തിരുവനന്തപുരം: പലിശക്കാരന്റെ ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് മത്സ്യ കച്ചവടക്കാരൻ ജീവനൊടുക്കിയെന്ന് പരാതി. സുജിത് കുമാറിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്ക് പണം നൽകിയ രാജേന്ദ്രൻ സുജിത് കുമാറിനേയും മകനേയും വീട്ടിൽ കയറി ആക്രമിച്ചിരുന്നുവെന്നും പരാതിയുണ്ട്. നാട്ടുകാർ മൃതദേഹവുമായി ശംഖുമുഖം റോഡ് ഉപരോധിക്കുകയാണ്.

Updating...

TAGS :

Next Story