Light mode
Dark mode
എട്ട് ബില്ലുകളാണ് ഗവർണറുടെ പക്കലുണ്ടായിരുന്നത്. ഇതിൽ ഒപ്പിടണമെന്ന് നിരവധി തവണ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങാൻ തയ്യാറായില്ല
ഒരു ദിവസത്തെ പൂർണവിശ്രമം കുഞ്ഞിന് ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രയിലേക്ക് മാറ്റിയത്
നവകേരള സദസ്സിനായി കുട്ടികളെ ചൂഷണം ചെയ്യാൻ പറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെ മറികടന്നായിരുന്നു കുട്ടികളെ റോഡിലിറക്കിയത്
അവശിഷ്ടങ്ങൾ ഉടൻ നീക്കിത്തുടങ്ങും. ഇതിനുശേഷമായിരിക്കും പൈപ്പ് സ്ഥാപിക്കുക
ഇന്ന് രാവിലെയാണ് കാറിൽ കയറിയതെന്ന് അബിഗേല്‍ പറഞ്ഞതായി ദൃക്സാക്ഷി പറഞ്ഞു
പൊലീസിനെ അറിയിച്ചാല്‍ കുഞ്ഞിന്റെ ജീവന് ആപത്താണെന്ന ഭീഷണി മുഴക്കുന്നുണ്ട്
പാരിപ്പള്ളിയിലെ ഒരു ചായക്കടയിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി. ഓട്ടോയിൽ എത്തിയ സ്ത്രീയും പുരുഷനും ചായക്കട ജീവനക്കാരന്റെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു
ഇന്ന് വൈകിട്ട് 4.45 ഓടെയാണ് കൊല്ലം ഓയൂരിൽ സഹോദരനൊപ്പം ട്യൂഷൻ ക്ലാസിനായി പോയ ആറുവയസ്സുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്
ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്
അൽപ്പസമയം മുമ്പാണ് കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചത്
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്
മൂന്ന് ദിവസങ്ങളിലായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് സംസ്ഥാന ഡെഫ് കായികമേള നടക്കുന്നത്
കോഴിക്കോട് ഭാഗത്തേക്ക് പഴങ്ങളുമായി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്
നവകേരളയാത്ര ബസ്സിൽ ദേശീയ പതാക ഉപയോഗിച്ചിരിക്കുന്നത് ഫ്ളാഗ് കോഡ് പാലിക്കാതെയാണെന്നാണ് ആരോപണം
കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്. രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ്കുമാർ എന്നിവർക്കാണ് ജീവപര്യന്തം
ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്
അങ്കമാലി ബ്ലോക്ക് പ്രോഗ്രാം ഓഫീസറാണ് നോട്ടീസ് നൽകിയത്. രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം
നാല് മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയായത്
കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സ് ഇന്നലെ മുതലാണ് ആരംഭിച്ചത്
നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു