Quantcast

പാലക്കാട് എൻ.ഐ.എ സംഘത്തിന്‍റെ പരിശോധന

സഹീറിന്‍റെ പേരിലുള്ള സിം കാർഡ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-22 10:53:25.0

Published:

22 Sept 2023 4:20 PM IST

Inspection by Palakkad NIA team, NIA , sreenivasan murder, latest malayalam news, പാലക്കാട് എൻഐഎ സംഘത്തിന്റെ പരിശോധന, എൻഐഎ, ശ്രീനിവാസൻ വധം, ഏറ്റവും പുതിയ മലയാളം വാർത്ത
X

പാലക്കാട്: മണ്ണാർക്കാട് അലനല്ലൂർ കാട്ടുകുളത്ത് എൻ.ഐ.എ സംഘത്തിന്റെ പരിശോധന. കാട്ടുകുളം ഇരട്ട പുലാക്കൽ വീട്ടിൽ സഹീറിന്റെ വീട്ടിലാണ് പരിശോധന.

സഹീറിന്റെ പേരിലുള്ള സിം കാർഡ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘം പരിശോധന നടത്തിയത്.

TAGS :

Next Story