Quantcast

മലപ്പുറത്ത് കിണറിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

വൈകീട്ട് ആറ് മണിയോടെയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    16 March 2026 9:57 PM IST

മലപ്പുറത്ത് കിണറിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
X

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കിണറിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഒഡീഷ സ്വദേശികളായ സന്തോഷ് ബഡത്യ (32) നരസിങ്‌ പ്രധാൻ (35) എന്നിവരാണ് മരിച്ചത്

വൈകീട്ട് ആറ് മണിയോടെയാണ് സംഭവം

TAGS :

Next Story