Quantcast

കൊടകര കുഴൽപ്പണക്കേസ്: അന്വേഷണം പൂർത്തിയായെന്ന് എൻഫോഴ്മെൻ്റ് ഡയറക്ട്രേറ്റ്

കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി രണ്ട് മാസത്തെ സാവകാശം

MediaOne Logo

Web Desk

  • Published:

    27 Jan 2025 8:23 AM GMT

കൊടകര കുഴൽപ്പണക്കേസ്: അന്വേഷണം പൂർത്തിയായെന്ന് എൻഫോഴ്മെൻ്റ് ഡയറക്ട്രേറ്റ്
X

കാസർഗോഡ്: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം പൂർത്തിയായെന്ന് എൻഫോഴ്മെൻ്റ് ഡയറക്ട്രേറ്റ്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി രണ്ട് മാസത്തെ സാവകാശം നൽകി. ഇഡി അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹരജി ഹൈക്കോടതി തീർപ്പാക്കി.

TAGS :

Next Story