Quantcast

തടവുകാര്‍ക്ക് പാന്റും ഷര്‍ട്ടും; ജയില്‍ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ

തടവുകാരുടെ വേതനം വര്‍ധിപ്പിക്കണം. വിഷന്‍ 2030 എന്ന പേരിലാണ് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    7 Aug 2021 10:12 PM IST

തടവുകാര്‍ക്ക് പാന്റും ഷര്‍ട്ടും; ജയില്‍ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ
X

ജയില്‍ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ. തടവുകാരുടെ യൂണിഫോം പരിഷ്‌കരിക്കുന്നതും പരിഗണനയിലുണ്ട്. പുരുഷ തടവുകാര്‍ക്ക് ഷര്‍ട്ടും മുണ്ടിനും പകരം പാന്റും ഷര്‍ട്ടുമാക്കണം, സ്ത്രീ തടവുകാര്‍ക്ക് ചട്ടയും മുണ്ടിനും പകരം ചുരിദാറോ കുര്‍ത്തയോ നല്‍കാനും ശിപാര്‍ശയുണ്ട്.

തടവുകാരുടെ വേതനം വര്‍ധിപ്പിക്കണം. വിഷന്‍ 2030 എന്ന പേരിലാണ് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ജയില്‍ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ ചീഫ് സെക്രട്ടറിയാണ് നേരത്തെ ആവശ്യപ്പെട്ടത്.

TAGS :

Next Story