സ്ഥാപന ഉടമയ്ക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് ജ്വല്ലറിയിൽ മോഷണം; പ്രതികൾ പിടിയിൽ
മലപ്പുറം എടക്കര സ്വദേശികളായ മാത്യു, തോമസ് എന്നിവരാണ് പിടിയിലായത്

എറണാകുളം: എറണാകുളം കളമശ്ശേരിയിൽ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. സ്ഥാപന ഉടമയ്ക്കു നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചതിനുശേഷം സ്വർണം കവരുകയായിരുന്നു.
മലപ്പുറം എടക്കര സ്വദേശികളായ മാത്യു, തോമസ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ തോമസിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു
Next Story
Adjust Story Font
16

